Malayalam Computing National workshop

മലയാളം കമ്പ്യൂട്ടിംഗ്  ദേശീയ ശില്പശാല
Event Start Date & Time
2017-03-18 10:00:00 AM
Event End Date & TIme
2017-03-25 05:00:00 PM

     കേരള സര്‍വകലാശാലയുടെ മലയാളവിഭാഗവും (കാര്യവട്ടം) അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയര്‍ കേന്ദ്രവും (ടെക്നോപാര്‍ക്ക്, തിരുവനന്തപുരം) സംയുക്തമായി മാര്‍ച്ച് 18 മുതല്‍ 25 വരെ മലയാളം കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു . കമ്പ്യൂട്ടറധിഷ്ഠിത മലയാളം എഴുത്ത്, വായന, പ്രസാധനം എന്നിവയില്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ ശില്പശാലയുടെ ലക്ഷ്യം.

18.03.2017 ശനി

09.30 am

11.00 am

ഉത്ഘാടന സമ്മേളനം

സ്വാഗതം

അധ്യക്ഷന്‍

 

ഉത്ഘാടനം, മുഖ്യപ്രഭാഷണം

 

നന്ദി

 

കെ.പി വിനോദ് കുമാര്‍ (ഗവേഷകന്‍, മലയാളവിഭാഗം)

ഡോ. ജി പത്മറാവു (വകുപ്പധ്യക്ഷന്‍, മലയാളവിഭാഗം, കേരളസര്‍വകലാശാല)

ഡോ. ബി. ഇക്ബാല്‍ ( കേരളസര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍)

ഡോ. ഷീബ എം. കുര്യന്‍ ( കോ - ഓര്‍ഡിനേറ്റര്‍, മലയാളം കമ്പ്യൂട്ടിംഗ് - ശില്പശാല)

11.00 am 01.00 pm

മലയാളം കമ്പ്യൂട്ടിംഗിന്റെ ചരിത്രം

ഡോ. മഹേഷ് മംഗലാട്ട് (മഹാത്മാഗാന്ധി ഗവ. ആര്‍ട്സ് കോളേജ്, മാഹി, പോണ്ടിച്ചേരി സര്‍വകലാശാല)

02.00 am 05.00 pm

മലയാളം കമ്പ്യൂട്ടിംഗ് - ശില്പശാല

ശ്രീ. അനി പീറ്റര്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിഗ്

19.03.2017 ഞായര്‍

10.00 am 01.00 pm

ഇന്‍സ്ക്രിപ്റ്റ് ടൈപ്പിംഗ്, രൂപകല്പന

ഡോ. വിധു നാരായണന്‍ (യു. സി കോളേജ്, ആലുവ)

02.00 am 05.00 pm

മലയാളം കമ്പ്യൂട്ടിംഗ് - ശില്പശാല

ശ്രീ. അനി പീറ്റര്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിഗ്

20.03.2017തിങ്കള്‍

10.00 am 01.00 pm

തിരമൊഴിയുടെ സ്വാധീനം ആവിഷ്കാരമാധ്യമങ്ങളില്‍

പി.പി. രാമചന്ദ്രന്‍ (കവി, അധ്യാപകന്‍, ഹരിതകം ഇ ജേര്‍ണലിന്റെ എഡിറ്റര്‍)

11.00 am 01.00 pm

മലയാളഭാഷാകമ്പ്യൂട്ടിംഗിന്റെ ഭാവി

ശ്രീ . വി.കെ ഭദ്രന്‍ (അസോസിയേറ്റ് ഡയറക്ടര്‍ സി - ഡാക്ക്)

02.00 am 05.00 pm

മലയാളം കമ്പ്യൂട്ടിംഗ് - ശില്പശാല

ശ്രീ. അനി പീറ്റര്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിഗ്

21.03.2017 ചൊവ്വ

10.00 am

12.00 pm

മലയാള സാങ്കേതിക വിദ്യാവികസനത്തില്‍ സിഡിറ്റിന്റെ പ്രവര്‍ത്തനപഥം

ഡോ. ഗോവിന്ദരു (ഹെഡ്, റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഡിവിഷന്‍, സി - ഡിറ്റ്)

12.00 am 01.00 pm

മലയാളത്തിന്റെ പുതുവഴികള്‍

ഡോ. സുനിത ടി.പി. ( ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട്)

02.00 am 05.00 pm

മലയാളം കമ്പ്യൂട്ടിംഗ് - ശില്പശാല

ശ്രീ. അനി പീറ്റര്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിഗ്

22.03.2017 ബുധന്‍

10.00 am 12.00 am

വെബ് എഴുത്തും പ്രസാധനവും ഇ വായനയും മലയാളത്തില്‍

ഡോ. എച്ച് . കെ സന്തോഷ് ( ഗവ. കോളേജ്, പട്ടാമ്പി)

12.00 am 01.00 pm

സൈബര്‍ ഗവേഷണങ്ങളുടെ പ്രയോഗികവശങ്ങള്‍

ഡോ. മനോജ് ജോസഫ് (ഗവേഷകന്‍)

02.00 am 05.00 pm

മലയാളം കമ്പ്യൂട്ടിംഗ് - ശില്പശാല

ശ്രീ. അനി പീറ്റര്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിഗ്

23.03.2017 വ്യാഴം

09.10 am– 12.00 am

ടെക് (La Tex) ഒരു ആമുഖം

ഡോ. . കൃഷ്ണന്‍ ( പ്രൊഫ. (റിട്ട.) യൂനിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം)

10.12 am 01.00 pm

കോര്‍പസ്സ് ലിംഗ്വിസ്റ്റിക്സും മലയാളഭാഷയും

ഡോ. എസ്. എ ഷാനവാസ് (ലിംഗ്വിസ്റ്റിക്സ് വിഭാഗം , കേരളസര്‍വകലാശാല)

02.00 am 05.00 pm

മലയാളം കമ്പ്യൂട്ടിംഗ് - ശില്പശാല

ശ്രീ. അനി പീറ്റര്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിഗ്

24.03.2017 വെള്ളി

10.00 am 12.00 am

വിക്കിപീഡിയ മലയാളത്തില്‍

വിശ്വപ്രഭ (വിക്കിപീഡിയ ഫൗണ്ടേഷന്‍)

12.00 am 01.00 pm

മലയാളത്തിലെ ഓണ്‍ലൈന്‍ മാഗസിനുകള്‍ - ചരിത്രവും വര്‍ത്തമാനവും

ഡോ. ബീജു ജോസഫ്

02.00 am 05.00 pm

മലയാളം കമ്പ്യൂട്ടിംഗ് - ശില്പശാല

ശ്രീ. അനി പീറ്റര്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിഗ്

25.03.2017 ശനി

10.00 am 12.00 am

ഡിജിറ്റല്‍ മലയാളത്തിന്റെ പരിണാമം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍

ഡോ . ജോസഫ് ആന്റണി ( മാതൃഭൂമി ഓണ്‍ലൈന്‍ )

12.00 am 01.00 pm

വിജ്‍ഞാനകൈരളിയും തനതുലിപിയും

സി. അശോകന്‍ ( എഡിറ്റര്‍ വിജ്‍ഞാനകൈരളി )

02.00 am 05.00 pm

മലയാളം കമ്പ്യൂട്ടിംഗ് - ശില്പശാല

ശ്രീ. അനി പീറ്റര്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിഗ്

 

താഴെ സൂചിപ്പിക്കുന്ന വിഷയങ്ങളാണ് മലയാളം വര്‍ക്ക് ഷോപ്പില്‍ പഠിപ്പിക്കുന്നത്. പങ്കെടുക്കുന്നവരെ മൊബൈലിലും കമ്പ്യൂട്ടറിലും മലയാളം ടൈപ്പ് ചെയുന്നതില്‍ പ്രാവീണ്യമുള്ളവരാക്കുകയും മലയാളം പ്രാദേശികവല്‍കരണ പ്രോജക്റ്റുകളില്‍ വിദഗ്‌ദ്ധരാക്കുകയും ചെയുന്നതിനാണ് ഇതില്‍ ഉദ്ദേശിച്ചിട്ടുള്ളത്.

സോഫ്റ്റ് വെയര്‍ പ്രാദേശികവല്‍ക്കരണം, മലയാളത്തില്‍.

വിഷയങ്ങള്‍ :

  • സോഫ്റ്റ് വെയര്‍ പ്രാദേശികവല്‍ക്കരണം - ആമൂഖം

  • മലയാളം ടൈപ്പിങ്ങും ഇന്‍പുട്ട് മെഥേഡും - കമ്പ്യൂട്ടറിലും മൊബൈലിലും

  • ടൈപ്പിങ് പരിശീലനം

  • സോഫ്റ്റ് വെയര്‍ പ്രാദേശികവല്‍ക്കരണ പ്ലാറ്റ്ഫോമുകളുടെ പരിചയപ്പെടുത്തലും പരിശീലനവും

  • സോഫ്റ്റ് വെയര്‍ പ്രാദേശികവല്‍ക്കരണത്തിനുള്ള ഉചിത രീതികളും മാനകീകരണങ്ങളും

  • തര്‍ജ്ജമകളുടെ ഗുണനിലവാര പരിശോധനകള്‍

  • ഗ്നോം മലയാള പ്രാദേശികവല്‍ക്കരണം സ്പ്രിന്റ് (ഗ്രൂപ്പായി തിരിച്ച്)