കേരള സര്‍വകലാശാലയുടെ മലയാളവിഭാഗവും (കാര്യവട്ടം) അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയര്‍ കേന്ദ്രവും (ടെക്നോപാര്‍ക്ക്, തിരുവനന്തപുരം) സംയുക്തമായി മാര്‍ച്ച് 18 മുതല്‍ 25 വരെ മലയാളം കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു . കമ്പ്യൂട്ടറധിഷ്ഠിത മലയാളം എഴുത്ത്, വായന, പ്രസാധനം എന്നിവയില്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ ശില്പശാലയുടെ ലക്ഷ്യം.
18.03.2017 ശനി |
||
09.30 am 11.00 am |
ഉത്ഘാടന സമ്മേളനം സ്വാഗതം അധ്യക്ഷന്‍
ഉത്ഘാടനം, മുഖ്യപ്രഭാഷണം
നന്ദി |
കെ.പി വിനോദ് കുമാര്‍ (ഗവേഷകന്, മലയാളവിഭാഗം) ഡോ. ജി പത്മറാവു (വകുപ്പധ്യക്ഷന്, മലയാളവിഭാഗം, കേരളസര്‍വകലാശാല) ഡോ. ബി. ഇക്ബാല്‍ ( കേരളസര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍) ഡോ. ഷീബ എം. കുര്യന് ( കോ - ഓര്‍ഡിനേറ്റര്‍, മലയാളം കമ്പ്യൂട്ടിംഗ് - ശില്പശാല) |
11.00 am 01.00 pm |
മലയാളം കമ്പ്യൂട്ടിംഗിന്റെ ചരിത്രം |
ഡോ. മഹേഷ് മംഗലാട്ട് (മഹാത്മാഗാന്ധി ഗവ. ആര്‍ട്സ് കോളേജ്, മാഹി, പോണ്ടിച്ചേരി സര്‍വകലാശാല) |
02.00 am 05.00 pm |
മലയാളം കമ്പ്യൂട്ടിംഗ് - ശില്പശാല |
ശ്രീ. അനി പീറ്റര്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിഗ് |
19.03.2017 ഞായര്‍ |
||
10.00 am 01.00 pm |
ഇന്‍സ്ക്രിപ്റ്റ് ടൈപ്പിംഗ്, രൂപകല്പന |
ഡോ. വിധു നാരായണന് (യു. സി കോളേജ്, ആലുവ) |
02.00 am 05.00 pm |
മലയാളം കമ്പ്യൂട്ടിംഗ് - ശില്പശാല |
ശ്രീ. അനി പീറ്റര്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിഗ് |
20.03.2017തിങ്കള്‍ |
||
10.00 am 01.00 pm |
തിരമൊഴിയുടെ സ്വാധീനം ആവിഷ്കാരമാധ്യമങ്ങളില് |
പി.പി. രാമചന്ദ്രന് (കവി, അധ്യാപകന്, ഹരിതകം ഇ ജേര്‍ണലിന്റെ എഡിറ്റര്‍) |
11.00 am 01.00 pm |
മലയാളഭാഷാകമ്പ്യൂട്ടിംഗിന്റെ ഭാവി |
ശ്രീ . വി.കെ ഭദ്രന് (അസോസിയേറ്റ് ഡയറക്ടര്‍ സി - ഡാക്ക്) |
02.00 am 05.00 pm |
മലയാളം കമ്പ്യൂട്ടിംഗ് - ശില്പശാല |
ശ്രീ. അനി പീറ്റര്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിഗ് |
21.03.2017 ചൊവ്വ |
||
10.00 am 12.00 pm |
മലയാള സാങ്കേതിക വിദ്യാവികസനത്തില് സിഡിറ്റിന്റെ പ്രവര്‍ത്തനപഥം |
ഡോ. ഗോവിന്ദരു (ഹെഡ്, റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഡിവിഷന്, സി - ഡിറ്റ്) |
12.00 am 01.00 pm |
മലയാളത്തിന്റെ പുതുവഴികള്‍ |
ഡോ. സുനിത ടി.പി. ( ഗുരുവായൂരപ്പന് കോളേജ്, കോഴിക്കോട്) |
02.00 am 05.00 pm |
മലയാളം കമ്പ്യൂട്ടിംഗ് - ശില്പശാല |
ശ്രീ. അനി പീറ്റര്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിഗ് |
22.03.2017 ബുധന്‍ |
||
10.00 am 12.00 am |
വെബ് എഴുത്തും പ്രസാധനവും ഇ വായനയും മലയാളത്തില്‍ |
ഡോ. എച്ച് . കെ സന്തോഷ് ( ഗവ. കോളേജ്, പട്ടാമ്പി) |
12.00 am 01.00 pm |
സൈബര്‍ ഗവേഷണങ്ങളുടെ പ്രയോഗികവശങ്ങള്‍ |
ഡോ. മനോജ് ജോസഫ് (ഗവേഷകന്) |
02.00 am 05.00 pm |
മലയാളം കമ്പ്യൂട്ടിംഗ് - ശില്പശാല |
ശ്രീ. അനി പീറ്റര്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിഗ് |
23.03.2017 വ്യാഴം |
||
09.10 am– 12.00 am |
ടെക് (La Tex) ഒരു ആമുഖം |
ഡോ. ഇ. കൃഷ്ണന് ( പ്രൊഫ. (റിട്ട.) യൂനിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം) |
10.12 am 01.00 pm |
കോര്‍പസ്സ് ലിംഗ്വിസ്റ്റിക്സും മലയാളഭാഷയും |
ഡോ. എസ്. എ ഷാനവാസ് (ലിംഗ്വിസ്റ്റിക്സ് വിഭാഗം , കേരളസര്‍വകലാശാല) |
02.00 am 05.00 pm |
മലയാളം കമ്പ്യൂട്ടിംഗ് - ശില്പശാല |
ശ്രീ. അനി പീറ്റര്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിഗ് |
24.03.2017 വെള്ളി |
||
10.00 am 12.00 am |
വിക്കിപീഡിയ മലയാളത്തില്‍ |
വിശ്വപ്രഭ (വിക്കിപീഡിയ ഫൗണ്ടേഷന്) |
12.00 am 01.00 pm |
മലയാളത്തിലെ ഓണ്‍ലൈന്‍ മാഗസിനുകള്‍ - ചരിത്രവും വര്‍ത്തമാനവും |
ഡോ. ബീജു ജോസഫ് |
02.00 am 05.00 pm |
മലയാളം കമ്പ്യൂട്ടിംഗ് - ശില്പശാല |
ശ്രീ. അനി പീറ്റര്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിഗ് |
25.03.2017 ശനി |
||
10.00 am 12.00 am |
ഡിജിറ്റല്‍ മലയാളത്തിന്റെ പരിണാമം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ |
ഡോ . ജോസഫ് ആന്റണി ( മാതൃഭൂമി ഓണ്‍ലൈന്‍ ) |
12.00 am 01.00 pm |
വിജ്ഞാനകൈരളിയും തനതുലിപിയും |
സി. അശോകന് ( എഡിറ്റര്‍ വിജ്ഞാനകൈരളി ) |
02.00 am 05.00 pm |
മലയാളം കമ്പ്യൂട്ടിംഗ് - ശില്പശാല |
ശ്രീ. അനി പീറ്റര്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിഗ് |
താഴെ സൂചിപ്പിക്കുന്ന വിഷയങ്ങളാണ് മലയാളം വര്‍ക്ക് ഷോപ്പില്‍ പഠിപ്പിക്കുന്നത്. പങ്കെടുക്കുന്നവരെ മൊബൈലിലും കമ്പ്യൂട്ടറിലും മലയാളം ടൈപ്പ് ചെയുന്നതില്‍ പ്രാവീണ്യമുള്ളവരാക്കുകയും മലയാളം പ്രാദേശികവല്‍കരണ പ്രോജക്റ്റുകളില്‍ വിദഗ്ദ്ധരാക്കുകയും ചെയുന്നതിനാണ് ഇതില്‍ ഉദ്ദേശിച്ചിട്ടുള്ളത്.
സോഫ്റ്റ് വെയര്‍ പ്രാദേശികവല്‍ക്കരണം, മലയാളത്തില്‍.
വിഷയങ്ങള്‍ :
സോഫ്റ്റ് വെയര്‍ പ്രാദേശികവല്‍ക്കരണം - ആമൂഖം
മലയാളം ടൈപ്പിങ്ങും ഇന്‍പുട്ട് മെഥേഡും - കമ്പ്യൂട്ടറിലും മൊബൈലിലും
ടൈപ്പിങ് പരിശീലനം
സോഫ്റ്റ് വെയര്‍ പ്രാദേശികവല്‍ക്കരണ പ്ലാറ്റ്ഫോമുകളുടെ പരിചയപ്പെടുത്തലും പരിശീലനവും
സോഫ്റ്റ് വെയര്‍ പ്രാദേശികവല്‍ക്കരണത്തിനുള്ള ഉചിത രീതികളും മാനകീകരണങ്ങളും
തര്‍ജ്ജമകളുടെ ഗുണനിലവാര പരിശോധനകള്‍
ഗ്നോം മലയാള പ്രാദേശികവല്‍ക്കരണം സ്പ്രിന്റ് (ഗ്രൂപ്പായി തിരിച്ച്)